Yahoo Web Search

Search results

  1. Jan 11, 2022 · Lipi 11 Jan 2022, 5:20 pm. ആയുർവേദം വളരെ പ്രാധാന്യത്തോടെ കാണുന്ന ഒരു ഔഷധമാണ് അശ്വഗന്ധ അഥവാ അമുക്കുരം. പല തരം ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ ഇത് മിതമായി കഴിക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഹൈലൈറ്റ്: അശ്വഗന്ധ ധാരാളം ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

    • അശ്വഗന്ധയുടെപാര്‍ശ്വഫലങ്ങള്‍
    • മയക്കം,ഓക്കാനം
    • വയറുവേദന
    • മരുന്നുകളുടെഫലത്തെതടസ്സപ്പെടുത്തുന്നു
    • കോശജ്വലനപ്രശ്‌നം
    • ശരീരതാപനിലകൂടുന്നു
    • ഇത്തരക്കാര്‍അശ്വഗന്ധകഴിക്കുന്നത്ഒഴിവാക്കുക

    അശ്വഗന്ധയ്ക്ക്ധാരാളംആന്റിഓക്സിഡന്റ്ഗുണങ്ങളുണ്ട്.ഫംഗസ്അണുബാധകള്‍,ക്ഷയം,വിട്ടുമാറാത്തശ്വാസകോശരോഗങ്ങള്‍എന്നിവചികിത്സിക്കാന്‍അശ്വഗന്ധഉപയോഗിക്കുന്നു.കൂടാതെഗൈനക്കോളജിക്കല്‍പ്രശ്‌നങ്ങള്‍,പുരുഷപ്രത്യുത്പാദനക്ഷമത,ബലഹീനതഎന്നിവയുടെചികിത്സയിലുംഇത്ഉപയോഗിച്ചുവരുന്നുണ്ട്.ഇത്തരത്തില്‍വിവിധരോഗശാന്തിഗുണങ്ങള്‍നല്‍കുന്നഒരുആയുര്‍വേദസസ്യമാണ്അശ്വഗന്ധ.ഇവയുടെഫലപ്രാപ്തിയെക്...

    ആദ്യമായിഅശ്വഗന്ധകഴിച്ചതിനുശേഷംപലര്‍ക്കുംമയക്കവുംഓക്കാനവുംഅനുഭവപ്പെടുന്നുവെന്ന്നിരീക്ഷിച്ചിട്ടുണ്ട്.എന്നാല്‍അത്തരംപാര്‍ശ്വഫലങ്ങള്‍കാലക്രമേണകുറഞ്ഞേക്കാമെന്നാണ്ആരോഗ്യവിദഗ്ധര്‍പറയുന്നത്.നിങ്ങള്‍അശ്വഗന്ധഅമിതമായികഴിച്ചാല്‍ഈപാര്‍ശ്വഫലങ്ങള്‍ഉണ്ടാകാറുണ്ട്.നിങ്ങള്‍ക്ക്ഇത്തരംപ്രശ്‌നമുണ്ടെങ്കില്‍ഉറക്കസമയംമാത്രം3ഗ്രാംമുതല്‍5ഗ്രാംവരെകഴിക്കാന്‍ശുപാര്‍ശചെയ്യുന്നു....

    അശ്വഗന്ധയുടെഇലയോവേരുകളോപൊടിച്ചത്കഴിക്കുമ്പോള്‍വയറില്‍ഗ്യാസ്നിറയുന്നുവെന്ന്പലരുംപരാതിപ്പെടുന്നു.ചിലആളുകള്‍ക്ക്ഇത്കഠിനമായേക്കാം.എന്നാല്‍,അള്‍സര്‍ഉള്ളവര്‍അശ്വഗന്ധമാത്രമായികഴിക്കരുതെന്ന്പറയുന്നു.മറ്റ്പച്ചമരുന്നുകള്‍ക്കൊപ്പംഅല്ലെങ്കില്‍ഭക്ഷണത്തോടൊപ്പംമാത്രംഅശ്വഗന്ധകഴിക്കുക.വലിയഅളവില്‍കഴിച്ചാല്‍അശ്വഗന്ധവയറിളക്കത്തിനുംഛര്‍ദ്ദിക്കുംവരെകാരണമായേക്കാം.

    സൈക്ലോസ്‌പോരിന്‍അടിസ്ഥാനമാക്കിയുള്ളമരുന്നുകള്‍,പ്രെഡ്‌നിസോണ്‍,അസാത്തിയോപീന്‍എന്നിവയെഅടിസ്ഥാനമാക്കിയുള്ളമരുന്നുകള്‍പോലുള്ളചിലമരുന്നുകള്‍കഴിക്കുന്നവര്‍അശ്വഗന്ധകഴിക്കരുത്.ഇതഅവയുടെഫലത്തെതടസ്സപ്പെടുത്തുന്നതിനാല്‍അശ്വഗന്ധപോലുള്ളപ്രകൃതിദത്തഔഷധങ്ങള്‍ഉപയോഗിക്കുന്നതിനുമുമ്പായിനിങ്ങളുടെഡോക്ടറോട്ഉപദേശംതേടുക. Mostread:പ്രായത്തിനനുസരിച്ച്മനസ്സുമാറും;മനസ്സിനെനിയന...

    കോശജ്വലനമോമസ്‌കുലര്‍ഡീജനറേറ്റീവ്അവസ്ഥകളോഉള്ളവ്യക്തികള്‍അശ്വഗന്ധകഴിക്കരുത്.അത്തരംഅവസ്ഥകളില്‍ആര്‍ത്രൈറ്റിസ്,മള്‍ട്ടിപ്പിള്‍സ്‌ക്ലിറോസിസ്,ല്യൂപ്പസ്എന്നിവഉള്‍പ്പെടുന്നു.ഇവസ്വയംരോഗപ്രതിരോധരോഗങ്ങളായികണക്കാക്കപ്പെടുന്നു.അശ്വഗന്ധകഴിക്കുന്നത്രോഗപ്രതിരോധശേഷിവര്‍ദ്ധിപ്പിക്കുന്നതിനാല്‍,അത്ഇത്തരക്കാരില്‍കൂടുതല്‍തീവ്രതയുള്ളപ്രശ്‌നത്തിന്കാരണമായേക്കാം.

    അശ്വഗന്ധകഴിച്ചാല്‍ചിലര്‍ക്ക്പനിപോലെശരീരതാപനിലഉയരുന്നുവെന്ന്നിരീക്ഷിച്ചിട്ടുണ്ട്.അശ്വഗന്ധകഴിച്ചതിന്ശേഷംനിങ്ങളുടെശരീരതാപനിലയില്‍ഏറ്റക്കുറച്ചിലുണ്ടെങ്കില്‍,അത്കഴിക്കുന്നതഉടന്‍നിര്‍ത്തണം.മറ്റേതെങ്കിലുംഗുരുതരമായപാര്‍ശ്വഫലങ്ങള്‍നിങ്ങള്‍ക്ക്ദിവസവുംശ്രദ്ധയില്‍പ്പെടുന്നുവെങ്കില്‍ഉടന്‍ഡോക്ടറെസമീപിക്കുകയുംവേണം. Mostread:തലവേദനപലതരത്തില്‍;ഈശീലങ്ങള്‍പാലിച്ചാല്‍...

    പ്രമേഹം,കരള്‍രോഗങ്ങള്‍,ദഹനസംബന്ധമായഅസുഖങ്ങള്‍,അള്‍സര്‍എന്നിവയുള്ളവര്‍അശ്വഗന്ധകഴിക്കരുതെന്ന്ആരോഗ്യവിദഗ്ധര്‍മുന്നറിയിപ്പ്നല്‍കുന്നു.ഗര്‍ഭിണികളുംമുലയൂട്ടുന്നസ്ത്രീകളുംഅശ്വഗന്ധകഴിക്കുന്നത്ഒഴിവാക്കണം.കാരണംഇത്ഗര്‍ഭംഅലസലിനുകാരണമാകുമെന്നുംഗര്‍ഭപിണ്ഡത്തിനുംശിശുവിനുംഅപകടസാധ്യതഉണ്ടാക്കുമെന്നുംസംശയിക്കപ്പെടുന്നു.അശ്വഗന്ധആയിരക്കണക്കിന്വര്‍ഷങ്ങളായിഉപയോഗിച്ചുവരുന...

  2. Apr 29, 2022 · Side Effects Of Ajwain Seeds in Malayalam While Ajwain has many health benefits, did you know it can have an adverse impact on body if consumed in excess? Read on to know more.

  3. Mar 17, 2024 · While Mollywood has always excelled in all genres of filmmaking, perhaps no other film industry makes comforting, reassuring movies like the Malayalam filmmakers down South. From hope-inducing...

  4. Dec 14, 2022 · ഓക്കാനം. ഫാറ്റി ആസിഡുകളില്‍ കൊഴുപ്പ് കൂടുതലാണ്, അവ ആസിഡ് റിഫ്‌ളക്‌സുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഓക്കാനം, തലവേദന, നെഞ്ചെരിച്ചില്‍, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍, ദിവസേന മിതമായ അളവില്‍ ഒമേഗ -3 കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദം.

  5. Drowsiness, Dryness in mouth, Headache, Stomach pain. CONTENT DETAILS. Written By. Dr. Swati Mishra. BDS. Reviewed By. Dr. Shilpa Garcha. MD (Pharmacology), MBBS. Last updated. 30 Jul 2021 | 08:16 AM (UTC) Want to know more. Available Medicine for Cinnarizine + Dimenhydrinate. Spinfree Intas Pharmaceuticals Ltd. ₹106 to ₹210 2 variant (s)

  6. Jan 8, 2024 · Along with its needed effects, colchicine may cause some unwanted effects. Although not all of these side effects may occur, if they do occur they may need medical attention. Check with your doctor immediately if any of the following side effects occur while taking colchicine: More common. Diarrhea; nausea; stomach pain; vomiting; Rare. Black ...

  1. People also search for